Breaking

Sunday, April 21, 2019

'സംഘികൾ എത്ര തെറിവിളിച്ചാലും കുലുങ്ങാനും പോകുന്നില്ല'.. ബിജെപിക്ക് മറുപടി

പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിന്‍റെ ചിത്രം മോര്‍ഫ് ചെയ്ത് തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മണ്ണാര്‍ക്കാട് കാരാകുറിശ്ശി വാഴമ്പുറം ഹരിപ്രസാദിനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗര്‍ഭിണിയുടെ നിറവയറില്‍ കൈവച്ച് അനുഗ്രഹിച്ച് സുരേഷ് ഗോപി.. ട്രോള്‍,വിവാദം.. വീഡിയോ എന്നാല്‍ ഹരിപ്രസാദിന്‍റെ അറസ്റ്റോടെ സോഷ്യല്‍ മീഡിയ പേജുകളില്‍ സംഘപരിവാര്‍ വലിയ രീതിയില്‍

from Oneindia.in - thatsMalayalam News http://bit.ly/2Gjlseo
via IFTTT