Breaking

Monday, April 22, 2019

കലാശക്കൊട്ടില്‍ വ്യാപക സംഘര്‍ഷം, രമ്യാ ഹരിദാസിന് നേരെ കല്ലേറ്, പരുക്കേറ്റ് ആശുപത്രിയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കലാശക്കൊട്ടിനിടെ വ്യാപക സംഘര്‍ഷം. ആലത്തൂരില്‍ കലാശക്കൊട്ടിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. അനില്‍ അക്കരയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വടകര വില്യാപ്പള്ളിയില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷത്തില്‍ പോലീസ് ലാത്തിവീശി. തിരുവല്ലയില്‍ ഇരുപക്ഷങ്ങളും തമ്മിലുള്ള കൈയ്യാങ്കളിയില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴയിലും ഉദുമയിലും മട്ടന്നൂരും പുത്തനത്താണിയിലും പ്രവര്‍ത്തകര്‍

from Oneindia.in - thatsMalayalam News http://bit.ly/2PoV2fB
via IFTTT