Breaking

Monday, April 22, 2019

ഇന്ത്യയുടെ കൈവശമുള്ള ആണവായുധം ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല... പാകിസ്താന് മുന്നറിയിപ്പുമായി മോദി!

രാജസ്ഥാന്‍: പാകിസ്താനെതിരെ തിരഞ്ഞെടുപ്പ് റാലിയില്‍ കനത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്‍ എപ്പോഴും തങ്ങള്‍ക്ക് ആണവ ശേഖരം ഉണ്ടെന്ന് പറഞ്ഞ് ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ കൈവശവും ആണവായുധം ഉണ്ടെന്ന് പാകിസ്താന്‍ ആലോചിക്കണം, അത് ദീപാവലിക്ക് പൊട്ടിക്കാന്‍ വെച്ചിരിക്കുന്നത് അല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂക്ലിയര്‍ ബട്ടണ്‍ ഉണ്ടെന്ന വാദം ഇനി ചിലവാകിലെന്നും പ്രധാനമന്ത്രി പാകിസ്താന് മുന്നറിയിപ്പ്

from Oneindia.in - thatsMalayalam News http://bit.ly/2viKHs8
via IFTTT