Breaking

Monday, April 22, 2019

ദേശീയ ബദലിന് തുടക്കമിട്ട് സിപിഎം... ത്രിപുരയില്‍ ആദ്യ നീക്കം, ത്രിപുര ഈസ്റ്റില്‍ ചെങ്കൊടി ഉയരും

ദില്ലി: സിപിഎം ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തിന് പുറത്തുള്ള ഒരു സംസ്ഥാനത്ത് തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഇതിന്റെ തുടക്കം ത്രിപുരയില്‍ നി്ന്നാണ്. കുറഞ്ഞ കാലത്തെ ഭരണ നഷ്ടം കൊണ്ട് തന്നെ പഴയ വോട്ടുബാങ്ക് തിരിച്ച് പിടിക്കാന്‍ സാധിച്ചുവെന്നാണ് ജനപിന്തുണ വ്യക്തമാക്കുന്നത്. ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം സഖ്യത്തിനാണ് സിപിഎം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. അതേസമയം സഖ്യമില്ലാതെ വിജയിക്കില്ലെന്ന് പ്രമുഖ

from Oneindia.in - thatsMalayalam News http://bit.ly/2vgBsZK
via IFTTT