Breaking

Sunday, April 28, 2019

മഹാരാഷ്ട്രയില്‍ 25 സീറ്റില്‍ ആധിപത്യവുമായി കോണ്‍ഗ്രസ്..... ബിജെപിക്ക് മുന്നില്‍ 3 വെല്ലുവിളികള്‍!!

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യത്തിനെതിരെ കോണ്‍ഗ്രസ് ശക്തിപ്പെടുന്നു. ശക്തമായ മൂന്ന് വെല്ലുവിളികള്‍ ബിജെപിക്ക് മുന്നില്‍ ഉയര്‍ന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം നരേന്ദ്ര മോദിയുടെ ജനപ്രീതി ഏറ്റവും കുറവ് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. ഇത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നാണ് സൂചന. അതേസമയം കോണ്‍ഗ്രസിന്റെ രണ്ട് വനിതാ സ്ഥാനാര്‍ത്ഥികള്‍ അപ്രതീക്ഷിതമായി വന്‍ ജനപ്രീതിയാണ് സ്വന്തമാക്കിയിരിക്കുന്നത്. അതോടൊപ്പം എന്‍സിപി സഖ്യത്തിന്

from Oneindia.in - thatsMalayalam News http://bit.ly/2INFOA9
via IFTTT