Breaking

Sunday, April 21, 2019

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം ചെയ്തുവെന്ന് പരാതി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം ചെയ്തുവെന്ന് പരാതി. കാസര്‍കോട് മടിക്കൈ പഞ്ചായത്തിലെ കോതോട്ടുപാറയില്‍ വെച്ചാണ് സംഭവം. 

പെട്ടെന്നായിരുന്നു പ്രചരണത്തിനിടെ സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് പരാതിയില്‍ വ്യ്ക്തമാക്കുന്നത്. ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവത്തകരാണെന്ന് ബിജെപി ആരോപിച്ചു.



from Anweshanam | The Latest News From India http://bit.ly/2GAhMqk
via IFTTT