Breaking

Sunday, April 28, 2019

കാലിഫോർണിയയിലെ സിനഗോഗിൽ വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 3 പേർക്ക് പരുക്ക്

പോവെ: കാലിഫോർണിയക്ക് സമീപം പോവെയിലെ സിനഗോഗിലുണ്ടായ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ചബാദ് ഓഫ് പോവൈ സിനഗോഗിലാണ് വെടിവെയ്പ്പുണ്ടായത്. 19കാരനാണ് ആരാധാനാലയത്തിലേക്ക് വെടിവയ്പ്പ് നടത്തിയതെന്ന് അധികൃതർ സ്ഥിരീകരിച്ചു. വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 3 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഒരു പെൺകുട്ടിയേയും രണ്ട് പുരുഷന്മാരെയും ഗുരുതരമായി പരുക്കേറ്റ നിലയിൽ പലോമർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രാർത്ഥന ശുശ്രൂഷകളിൽ

from Oneindia.in - thatsMalayalam News http://bit.ly/2IMSZl6
via IFTTT