Breaking

Friday, April 26, 2019

കർഷകരോട് കോടികൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്സിക്കോ, പ്രതിഷേധമായി ബോയ്കോട്ട് ലെയ്സ് ക്യാംപെയ്ൻ!

അഹമ്മദാബാദ്: ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ കോടികളുടെ നഷ്ടപരിഹാര കേസ് കൊടുത്ത പെപ്‌സിക്കോ കമ്പനിക്ക് എതിരെ പ്രതിഷേധം പുകയുന്നു. ബഹുരാഷ്ട്ര കുത്തക കമ്പനിയായ പെപ്‌സിക്കോയുടെ ഉത്പന്നമായ ലെയ്‌സ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നാരോപിച്ചാണ് കര്‍ഷകര്‍ക്കെതിരെ കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് തരൂർ വീഴും.. കുമ്മനം രാജശേഖരന് 15000ൽ കുറയാത്ത ഭൂരിപക്ഷമെന്ന് ബിജെപി! ഗുജറാത്തിലെ ആരവല്ലി, സബര്‍കന്ദ

from Oneindia.in - thatsMalayalam News http://bit.ly/2GAmPFR
via IFTTT