Breaking

Friday, April 26, 2019

വാരണാസിയില്‍ പ്രിയങ്കയെ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി... പിന്നില്‍ 5 കാരണങ്ങള്‍!!

ദില്ലി: പ്രിയങ്ക ഗാന്ധി വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് മത്സരിക്കാതിരുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. കോണ്‍ഗ്രസിനുള്ളില്‍ അവസാന 24 മണിക്കൂറിനുള്ളില്‍ വന്‍ ചര്‍ച്ചകളാണ് ഇത് സംബന്ധിച്ച് നടന്നത്. എന്നാല്‍ പ്രിയങ്ക മത്സരിക്കേണ്ടെന്ന് തീരുമാനം എടുത്തത് രാഹുല്‍ ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ഇത്ര സസ്‌പെന്‍സ് നിലനിര്‍ത്തി തുടങ്ങിയ കാര്യങ്ങളില്‍

from Oneindia.in - thatsMalayalam News http://bit.ly/2UXiZAN
via IFTTT