ദില്ലി: ഇന്ത്യൻ നാവിക സേനയ്ക്ക് ഭാരതീയ ജനത പാർട്ടി നൽകിയത് 1.4 കോടി രൂപ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 240 അനൗദ്യോഗിക യാത്രയ്ക്കാണ് തുക നൽകിയിരിക്കുന്നതെന്ന് സ്ക്രോൾ എന്ന ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. 2019 ജനുവരി വരെയാണ് 240 അനൗദ്യോഗിക യാത്രകൾ നടത്തിയതെന്നാണ് വിവരാവകാശ രേഖയിൽ ചൂണ്ടിക്കാട്ടുന്നത്. അൽഫോൻസ് കണ്ണന്താനം മോശം സ്ഥാനാർഥി ആണെന്ന് മമ്മൂക്ക പറഞ്ഞോ?
from Oneindia.in - thatsMalayalam News http://bit.ly/2UYe5TR
via IFTTT
Friday, April 26, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
മോദി നടത്തിയത് 240 അനൗദ്യോഗിക യാത്രകൾ, ബിജെപി വ്യോമ സേനയ്ക്ക് 1.4 കോടി നൽകിയതെന്തിന്?
മോദി നടത്തിയത് 240 അനൗദ്യോഗിക യാത്രകൾ, ബിജെപി വ്യോമ സേനയ്ക്ക് 1.4 കോടി നൽകിയതെന്തിന്?
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News