മലപ്പുറം: താനൂരില്‍ സിപിഎം പ്രചാരണ റാലിക്കിടെ സംഘര്‍ഷം. മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ക്കു നേരെ കല്ലേറുണ്ടായി. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
from Anweshanam | The Latest News From India http://bit.ly/2UNA3ZE
via IFTTT