ന്യൂഡല്‍ഹി: അന്താരാഷ്ട്ര ഭീകര സംഘടനയായ ഐഎസുമായി ബന്ധമുള്ള മൂന്നു പേരെ എന്‍ഐഎ പിടികൂടി. ഐഎസ് ഭീകരന്‍ അബ്ദുള്‍ ബാസിതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലും ഹൈദരാബാദിലും നടന്ന റെയ്ഡുകളിലാണ് ഇവര്‍ പിടിയിലായത്.
ബാസിതിന്റെ കൂട്ടാളികളായതാഹയും മറ്റു രണ്ടുപേരുമാണ് പിടിയിലായത്. 2018ലാണ് ബാസിത് അറസ്റ്റിലായത്. ആര്‍എസ്‌എസ് നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടെന്ന കേസില്‍ ഇയാള്‍ക്ക് കുറ്റപത്രം നല്‍കിയിട്ടുമുണ്ട്.
from Anweshanam | The Latest News From India http://bit.ly/2KR8RVu
via IFTTT