Breaking

Monday, April 29, 2019

കള്ളവോട്ട്: 'ന്യായീകരണ തിലകങ്ങള്‍ക്ക്' കെ എസ് യു പ്രസിഡന്‍റിന്‍റെ മറുപടി, വിടാതെ സൈബര്‍ സഖാക്കളും

കണ്ണൂരിലും കാസര്‍ഗോഡും സിപിഎം കള്ള വോട്ട് ചെയ്തുവെന്ന ആരോപണത്തില്‍ വാദ പ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് വിഎം അഭിജിത്ത്. ഓപ്പണ്‍ വോട്ട് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ അഭിജിത്ത് പങ്കുവെച്ചിരുന്നു. എന്നാല്‍ കാസര്‍ഗോഡ് കള്ളവോട്ട് ആരോപണം ഉയര്‍ന്നതോടെ അഭിജിത്ത് പോസ്റ്റ് മുക്കിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ഓപ്പണ്‍

from Oneindia.in - thatsMalayalam News http://bit.ly/2IY5Q3b
via IFTTT