Breaking

Monday, April 29, 2019

ആലപ്പുഴയിലും മാവേലിക്കരയിലും കളളവോട്ട് പരാതി, സിപിഎം വൻ പ്രതിരോധത്തിൽ!

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും കളളവോട്ട് ആരോപണം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കളളവോട്ട് നടന്നതായി സ്ഥിരീകരിച്ച് കളക്ടര്‍മാര്‍ പ്രാഥമിക റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയതിന് പിന്നാലെയാണ് മറ്റിടങ്ങളില്‍ നിന്നും കളളവോട്ട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളില്‍ നിന്നാണ് കളളവോട്ട് നടന്നുവെന്ന ആരോപണം. പത്തനംതിട്ടയിൽ സുരേന്ദ്രന് നാല് ലക്ഷം വോട്ടുകൾ! മണ്ഡലത്തിൽ ഹിന്ദു വോട്ട് ഏകീകരണമെന്ന്

from Oneindia.in - thatsMalayalam News http://bit.ly/2IMVjID
via IFTTT