Breaking

Saturday, April 27, 2019

'ഉള്ളതു പറഞ്ഞാൽ കള്ളനു തുള്ളൽ വരും '!! പിണറായിക്ക് ശോഭാ സുരേന്ദ്രന്‍റെ മറുപടി

കേരളത്തില്‍ ജീവന്‍ പണയം വെച്ചാണ് ബിജെപിക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. ഇവിടെ സംഘപരിവാറിന് പ്രത്യേക നിയമില്ല,ആരായാലും നിയമത്തിന് മുന്നിലെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സിപിഎം വോട്ട് തനിക്ക് കിട്ടിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി!! റിയാസ് അനുകൂലികള്‍ വോട്ട് മറിച്ചു!! ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശോഭയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

from Oneindia.in - thatsMalayalam News http://bit.ly/2UIeViE
via IFTTT