Breaking

Wednesday, April 17, 2019

പ്രസംഗത്തില്‍ അബദ്ധം, പിന്നാലെ കുസൃതി ചിരി.. പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു

ലോക്സഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ തുറുപ്പാണ് പ്രിയങ്ക ഗാന്ധിയെ വിലയിരുത്തപ്പെടുന്നത്. ഇന്ദിരാ ഗാന്ധിയുമായുള്ള സാമ്യത, വാക് ചാതുര്യം, മികച്ച പ്രാസംഗിക ഇതൊക്കെയാണ് പ്രിയങ്കയെന്ന 46 കാരിയിലെ പ്ലസ് പോയിന്‍ററുകള്‍. ഹിന്ദി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന പ്രിയങ്കയുടെ കഴിവിനേയും മാധ്യമങ്ങള്‍ വാഴ്ത്താറുണ്ട്. എന്നാല്‍ പാര്‍ട്ടി തുറുപ്പിന്' കഴിഞ്ഞ ദിവസം യുപിയിലെ ഫത്തേപൂര്‍ സിക്രിയില്‍ നടന്ന പ്രസംഗത്തില്‍ ചെറിയൊരു

from Oneindia.in - thatsMalayalam News http://bit.ly/2ImbXi4
via IFTTT