Breaking

Wednesday, April 17, 2019

ശബരിമല വിവാദം ബാധിക്കില്ല.. സംസ്ഥാനത്തെ 20 സീറ്റുകളും ഇടതുപക്ഷത്തിനെന്ന് ലോറൻസ്!

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ പശ്ചാത്തത്തില്‍ കേരളം ആര്‍ക്കൊപ്പം എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണ് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ഭരണകക്ഷിയായ എല്‍ഡിഎഫിന് കടുത്ത വെല്ലുവിളിയാണ് ഈ തിരഞ്ഞെടുപ്പ് കാലം. കേരള സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാവും തിരഞ്ഞെടുപ്പ് ഫലം. ശബരിമല സ്ത്രീ പ്രവേശന വിവാദത്തിന്റെ നേട്ടം ബിജെപിയും കോണ്‍ഗ്രസും സ്വന്തമാക്കും എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കേരളം ഇടത് പക്ഷത്തൊടൊപ്പം തന്നെ നില്‍ക്കുമെന്നും വിലയിരുത്തപ്പെടുന്നത്.  

from Oneindia.in - thatsMalayalam News http://bit.ly/2XkqT3A
via IFTTT