Breaking

Wednesday, April 17, 2019

നരേന്ദ്ര മോദിക്കെതിരെ സഖ്യകക്ഷി മല്‍സരിക്കും; ബിജെപിക്ക് ഞെട്ടല്‍, വാരണാസിയില്‍ അടിവലി

ദില്ലി: ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്ന് സൂചനകള്‍. യുപിയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ എസ്ബിഎസ്പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. യുപിയിലെ 39 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മല്‍സരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന വാരണാസിയിലും എസ്ബിഎസ്പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഇതോടെ യുപിയില്‍ ബിജെപിക്ക് നെഞ്ചിടിപ്പ് കൂടുകയാണ്. കാരണം യുപിയില്‍ സീറ്റുകള്‍ നഷ്ടമായാല്‍ പാര്‍ട്ടിക്ക് ദേശീയ

from Oneindia.in - thatsMalayalam News http://bit.ly/2XkavjS
via IFTTT