Breaking

Saturday, April 20, 2019

കുമ്മനവും തരൂരുമല്ല, തിരുവനന്തപുരത്ത് സി ദിവാകര്‍ അട്ടിമറി വിജയം നേടുമെന്ന് പുതിയ സര്‍വ്വെ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. സിറ്റിങ് എംപിയായ ശശി തരൂരിലൂടെ മണ്ഡലനിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ സീറ്റ് തിരിച്ചു പിടിക്കാന്‍ ഇടുതുമുന്നണി രംഗത്ത് ഇറക്കിയത് മുന്‍മന്ത്രികൂടിയായ സി ദിവാകരനേയാണ്. രാഹുലിന് വോട്ട് തേടി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടില്‍; തുഷാറിനായി സ്മൃതി ഇറാനി നാളെയെത്തും ഏറെക്കാലമായി തിരുവനന്തപുരത്ത് വലിയ

from Oneindia.in - thatsMalayalam News http://bit.ly/2vdWSH1
via IFTTT