Breaking

Saturday, April 20, 2019

മായാവതിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വോട്ടെടുപ്പിന് മുമ്പ് ജയം ഉറപ്പിച്ചു, ബിഎസ്പി സ്ഥാനാര്‍ഥി പിന്മാറി

റായ്പൂര്‍: അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ബിജെപിയുടെ വര്‍ഷങ്ങള്‍ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ച് കോണ്‍ഗ്രസ് തൂത്തുവാരി എന്നതായിരുന്നു ഫലം. കോണ്‍ഗ്രസിന് പല മണ്ഡലങ്ങളിലും പാരയായത് ബിഎസ്പിയുടെ സാന്നിധ്യമായിരുന്നു. ബിഎസ്പി കോണ്‍ഗ്രസ് സഖ്യസാധ്യതകളുണ്ടായിരുന്നെങ്കിലും മായാവതി പിന്‍മാറി തനിച്ച് മല്‍സരിച്ചു. ബിഎസ്പിക്ക് നേരിയ ചലനം മാത്രമാണ് സംസ്ഥാനത്തുണ്ടാക്കാന്‍ സാധിച്ചത്. തൊട്ടുപിന്നാലെ എത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെതരെ

from Oneindia.in - thatsMalayalam News http://bit.ly/2PjFj1g
via IFTTT