Breaking

Saturday, April 20, 2019

ആദായ നികുതി വകുപ്പിന്റെ റെയ്ഡുകള്‍ നിയമാനുസൃതം: രാഷ്ട്രീയ പ്രേരിതമല്ലെന്ന് പ്രധാനമന്ത്രി

ദില്ലി: ചില രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസുകളിലും നടന്ന വരുമാന നികുതി റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ റെയ്ഡുകളും നടത്തിയത് അഴിമതി നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതിനാലാണ്. ആദായനികുതി റെയ്ഡുകള്‍ നിയമപ്രകാരമാണെന്നും ഏതെങ്കിലും രാഷ്ട്രീയവൈരത്തിന്റെ ഭാഗമല്ലെന്നും ടൈംസ് നൗ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. മായാവതിയെ ഞെട്ടിച്ച് കോണ്‍ഗ്രസ്; വോട്ടെടുപ്പിന് മുമ്പ് ജയം

from Oneindia.in - thatsMalayalam News http://bit.ly/2PjFqtI
via IFTTT