Breaking

Wednesday, April 10, 2019

രാജശേഖര്‍ നായകനായി എത്തുന്ന തെലുഗ് ചിത്രം കല്‍ക്കിയുടെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും

തെലുഗ് ചിത്രം കല്‍ക്കിയുടെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും. രാജശേഖര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. ആക്ഷന് പ്രാധാന്യമുള്ള ചിത്രമാണിത്. 

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് വര്‍മയാണ്. സി കല്യാണ്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അധ ശര്‍മ്മ, നന്ദിത, നാസ്സര്‍, രാഹുല്‍ എന്നിവരാണ് ചത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ശരവണ്‍ ആണ്.
 



from Anweshanam | The Latest News From India http://bit.ly/2GbRtGL
via IFTTT