'പ്രകാശന്റെ മെട്രോ' എന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു. ദിനേഷ് പ്രഭാകറിനെ നായകനാക്കി ഹസീന സുനീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്റെ മെട്രോ. അനഘ ജാനിയാണ് നായികയായെത്തുന്നത്. മിത്രനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ലിജു മാത്യു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മീശമാധവന്‍, കുഞ്ഞിരാമായണം, ആമി, പാവാട, എന്നീ ചിത്രങ്ങളിലൂടെയാണ് ദിനേഷ് പ്രഭാകര്‍ ശ്രദ്ധേയനായത്. സൈനു സുല്‍ത്താന്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2GzDIAt
via IFTTT