Breaking

Saturday, April 20, 2019

പൊന്നാനിയില്‍ ഇത്തവണ ലീഗിന് 'കത്രിക' പൂട്ട് വീഴും; ചരിത്രം തിരുത്തി അന്‍വര്‍ ജയിക്കുമെന്ന് ജലീല്‍

പൊന്നാനി: ലീഗിന്‍റെ പൊന്നാപുരം കോട്ടയായ പൊന്നാനി ഇത്തവണ എന്തുവില കൊടുത്തും പിടിച്ചെടുക്കുമെന്ന വാശിയിലാണ് ഇടതുമുന്നണി. അതിനാണ് നിലമ്പൂര്‍ എംഎല്‍എയായ പിവി അന്‍വറിനെ തന്നെ ഇടത്പക്ഷ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയത്. ചില്ലറക്കാരനല്ല മുഹമ്മദ് മൊഹസിന്‍; മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെക്കുറിച്ച് അറിയാം ചരിത്രത്തിലാദ്യമായി പൊന്നാനിയിൽ ചെങ്കൊടി പാറിക്കാനാന്‍ പിവി അന്‍വറിന് കഴിയുമെന്നാണ് മന്ത്രി കെടി ജലീല് അവകാശപ്പെടുന്നത്. പൊന്നാനിയിൽ

from Oneindia.in - thatsMalayalam News http://bit.ly/2Gnxzas
via IFTTT