ബിഎസ്പിക്ക് വോട്ട് ചെയ്യുന്നതിന് പകരം അബദ്ധത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തപോയതിന് യുപി സ്വദേശിയായ പവന്‍ കുമാര്‍ തന്‍റെ വിരല്‍ മുറിച്ച് കളയുകയായിരുന്നു.വോട്ട് ചെയ്തതുപോയത് ബിജെപി സ്ഥാനാര്‍ത്ഥിക്കാണെന്ന് മനസ്സിലാക്കിയ പവന്‍ കുമാര്‍ പോളിങ് ബൂത്തില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ഉടനെ മഷി പുരട്ടിയ ചൂണ്ട് വിരല്‍ മുറിക്കുകയായിരുന്നു. രാണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ മണ്ഡലത്തിലായിരുന്നു നാടകീയ സംഭവങ്ങള്‍
from Oneindia.in - thatsMalayalam News http://bit.ly/2UJQUN3
via IFTTT
Saturday, April 20, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
'ഇത്തവണ ആര്‍ക്കും കയ്യബദ്ധം പറ്റാതിരിക്കട്ടെ'.. പവന്‍ കുമാര്‍ സംഭവം ഓര്‍മ്മിപ്പിച്ച് എം സ്വരാജ്
'ഇത്തവണ ആര്‍ക്കും കയ്യബദ്ധം പറ്റാതിരിക്കട്ടെ'.. പവന്‍ കുമാര്‍ സംഭവം ഓര്‍മ്മിപ്പിച്ച് എം സ്വരാജ്
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News