Breaking

Wednesday, April 3, 2019

സൗജന്യ ദന്തല്‍ ഓര്‍ത്തോഡോണ്‍ഡിക്‌സ് പരിശോധന ക്യാമ്പ് നാളെ

കൊച്ചി : കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ദന്തല്‍ വിഭാഗത്തില്‍ സൗജന്യ ദന്തല്‍ ഓര്‍ത്തോഡോണ്‍ഡിക്‌സ് പരിശോധന ക്യാമ്പ് നാളെ നടക്കും. ഡോ. ആഷ്‌ന പി.എയുടെ നേതൃത്വത്തിലാണ് സൗജന്യ ദന്തല്‍ ഓര്‍ത്തോഡോണ്‍ഡിക്‌സ് പരിശോധന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടക്കുന്നത്.

രാവിലെ 10നാണ് ക്യാമ്പ് ആരംഭിക്കുന്നത്. വിവരങ്ങള്‍ക്ക് 9947708414, 9605843916.



from Anweshanam | The Latest News From Health https://ift.tt/2UpHvcv
via IFTTT