തൊണ്ണൂറുകളിലെ മലയാളത്തിന്റെ പ്രിയനായികയായിരുന്നു ശോഭന. നടി എന്നതിലുപരി നര്‍ത്തകി എന്ന നിലയിലും ലോകം മുഴുവന്‍ അറിയപ്പെടുന്ന താരമാണ്. നൃത്തത്തില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശോഭന ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. എന്താണ് സിനിമയില്‍ അഭിനയിക്കാത്തത് എന്ന് നിരന്തരം കേള്‍ക്കുന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ശോഭന. നൃത്തത്തിരക്കുകള്‍ക്കിടയില്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടി മനസു തുറക്കുന്നത്.
The post നല്ല സിനിമകള്‍ ആണെങ്കിലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്, പലതും നിരലസിക്കേണ്ടി വരാറുണ്ട്: ശോഭന appeared first on REPORTER - Malayalam News Channel - Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment.
from REPORTER – Malayalam News Channel – Breaking News, Latest News, Kerala,India,World,Politics,Movies,Entertainment,Sports,Business, Pravasi, Environment http://bit.ly/2L8kbfV
via IFTTT