Breaking

Monday, April 1, 2019

ബോധമുള്ള പാര്‍ട്ടി കോണ്‍ഗ്രസ്; ലാലു പറഞ്ഞു കോണ്‍ഗ്രസില്‍ ചേരാന്‍- മനസ് തുറന്ന് സിന്‍ഹ

ദില്ലി: ബിജെപിക്കൊപ്പമായിരുന്ന നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. യാഥാര്‍ഥ്യബോധമുള്ള ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്ന് സിന്‍ഹ പറഞ്ഞു. കുടുംബ സുഹൃത്തും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് തന്നെ കോണ്‍ഗ്രസില്‍ ചേരാന്‍ ഉപദേശിച്ചെന്നും സിന്‍ഹ പറഞ്ഞു. തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍

from Oneindia.in - thatsMalayalam News https://ift.tt/2V7Ncck
via IFTTT