Breaking

Monday, April 1, 2019

സോണിയാ ഗാന്ധിയുടെ വിശ്വസ്തൻ, കർണാടകത്തിലെ മുഖ്യമന്ത്രിക്കസേര തൊടാനാവാതെ ഖാർഗെ

ഒരിക്കലും തോൽവിയുടെ രുചി അറിഞ്ഞിട്ടില്ലാത്ത, കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ ശക്തരായ നേതാക്കളിലൊരാളാണ് ഗുല്‍ബര്‍ഗയില്‍ നിന്നുളള എംപിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായാണ് കോണ്‍ഗ്രസിലെ ഈ ദളിത് നേതാവ് അറിയപ്പെടുന്നത്. രാഷ്ട്രീയത്തില്‍ ക്ലീന്‍ ഇമേജാണ് ഖാര്‍ഗെയ്ക്ക്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും ഭരണത്തിലും ഒരുപോലെ മിടുക്ക് തെളിയിച്ച നേതാവ്. 40 വര്‍ഷം എംഎല്‍എയും പത്ത് വര്‍ഷം എംപിയുമായി പ്രവര്‍ത്തിച്ച നീണ്ട കാല

from Oneindia.in - thatsMalayalam News https://ift.tt/2CMTHdj
via IFTTT