Breaking

Thursday, April 18, 2019

ശ്രീധരന്‍ പിള്ളയുടെ വര്‍ഗീയ പ്രസംഗം; ഹൈക്കോടതി സര്‍ക്കാരിന്റെ പ്രതികരണം തേടി

കൊച്ചി: മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ പരാതിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണം തേടി. ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് നടപടി. പരാമാര്‍ശം ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ശിവന്‍ കുട്ടി തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. ആറ്റിങ്ങലില്‍ ശോഭാസുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രകടന

from Oneindia.in - thatsMalayalam News http://bit.ly/2XlMRDy
via IFTTT