Breaking

Monday, April 29, 2019

മഹര്‍ഷിയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

മഹര്‍ഷിയുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. മഹേഷ് ബാബു ചിത്രമാണിത്‌.  ആരാധകരെ ലക്ഷ്യമിട്ടു തന്നെയാണ് മഹര്‍ഷിയെന്ന ചിത്രവും ഒരുക്കുന്നത്. ഗംഭീര ആക്ഷന്‍ എന്റര്‍ടെയ്നറായിരിക്കും മഹര്‍ഷിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വംശിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. പൂജ ഹെജ്ഡെ നായികയായി എത്തുന്നു. ദേവി ശ്രി പ്രസാദ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.



from Anweshanam | The Latest News From India http://bit.ly/2UPnCYp
via IFTTT