Breaking

Wednesday, April 17, 2019

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൃത്യ സമയത്തെത്തും, മഴ കുറയില്ലെന്നും കാലാവസ്ഥ കേന്ദ്രം

ദില്ലി: 2019 ലെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൃത്യസമയത്തെത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്‍റെ ആദ്യ പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണ ഗതിയിലായിരിക്കുമെന്നും ഏപ്രിലില്‍ പുറത്തിറക്കിയ ആദ്യഘട്ട കാലാവസ്ഥ പ്രവചന റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്താകെ ഇത്തവണ മണ്‍സൂണ്‍ കൃത്യമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ സെപ്റ്റംബര്‍ കാലയളവിലെ മഴ 96 ശതമാനവും കൃത്യമായിരിക്കുമെന്നും ലോങ്

from Oneindia.in - thatsMalayalam News http://bit.ly/2ImbqN6
via IFTTT