Breaking

Sunday, April 28, 2019

ഗൗതം ഗംഭീർ വീണ്ടും വിവാദത്തിൽ; ഗംഭീറിനെതിരെ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്

ദില്ലി: മുൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഗൗതം ഗംഭീറിനെതിരെ കേസെടുക്കാൻ പോലീസിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. അനുമതിയില്ലാതെ തിരഞ്ഞെടുപ്പ് റാലി നടത്തിയതിനെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് അനുമതി വാങ്ങാതെ ദില്ലിയിലെ ലജ്പത് നഗറിൽ ഗംഭീർ റാലിയും യോഗവും സംഘടിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അധികൃതർ

from Oneindia.in - thatsMalayalam News http://bit.ly/2IMSFTq
via IFTTT