Breaking

Saturday, April 20, 2019

രാഹുൽ ഗാന്ധി മോദിക്ക് ഭീഷണിയല്ല; 20 വർഷത്തേയ്ക്ക് പ്രധാനമന്ത്രിയുമാകില്ല; ചുവടുമാറ്റി വരുൺ ഗാന്ധി

 ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാഹുൽ ഗാന്ധി ഒരു തരത്തിലും ഭീഷണിയാകില്ലെന്ന് ബിജെപി നേതാവ് വരുൺ ഗാന്ധി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിപക്ഷ നീക്കങ്ങൾ ഫലം കാണില്ലെന്ന് വരുൺ ഗാന്ധി പറഞ്ഞത്. സാധാരണയായി സഹോദരങ്ങളായ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കാറില്ലാത്ത നേതാവാണ് വരുൺ ഗാന്ധി. രാഹുലോ പ്രിയങ്കയോ മോദിക്ക്

from Oneindia.in - thatsMalayalam News http://bit.ly/2GojOID
via IFTTT