Breaking

Thursday, April 4, 2019

വയനാട്ടിലെ 'പച്ചക്കൊടി' കോണ്‍ഗ്രസിന് ക്ഷീണം.. ലീഗ് കൊടികള്‍ ഒഴിവാക്കും'! വിശദീകരിച്ച് കെപിഎ മജീദ്

രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ വയനാട് മണ്ഡലവും ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാ വിഷയവും വയനാട് മണ്ഡലത്തെ ചുറ്റി പറ്റി തന്നെ. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പുറമെ മറ്റൊരു പ്രചരണം കൂടി സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. വയനാട്ടില്‍ പാക് പതാകകള്‍ വീശി രാഹുലിന് വേണ്ടി ആഹ്ളാദ പ്രകടനങ്ങള്‍ നടക്കുന്നുവെന്നായിരുന്നു അത്.

from Oneindia.in - thatsMalayalam News https://ift.tt/2FZxCu6
via IFTTT