ദില്ലി: കേന്ദ്ര ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 54000 ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യവും മറ്റ്കാരണങ്ങളാലുമാണ് ഇത്തരത്തില്‍ ഒരു നടപടിക്ക് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് എന്ന ബിഎസ്എന്‍എല്‍ ഒരുങ്ങുന്നത് എന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇതില്‍ തീരുമാനമുണ്ടാകുമെന്നാണ് പറയുന്നത്. നവജ്യോത് സിംഗ് സിദ്ദുവിനെ കാണാതായിട്ട് 20 ദിവസം;
from Oneindia.in - thatsMalayalam News https://ift.tt/2OLAddS
via IFTTT
Thursday, April 4, 2019
Home
/
One India
/
Oneindia.in - thatsMalayalam News
/
ബിഎസ്എന്‍എല്‍ 54000 ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു, നീക്കം കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍
ബിഎസ്എന്‍എല്‍ 54000 ജോലിക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു, നീക്കം കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍
About Jafani
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates.
Oneindia.in - thatsMalayalam News