Breaking

Tuesday, April 2, 2019

ബിജെപിക്കെതിരെ ഗുരുതര ആരോപണം; 'ജയം ഉറപ്പിക്കാന്‍ 50 കോടി നല്‍കി, പാര്‍ട്ടിയെ വിലക്കെടുത്തു'

ദില്ലി: ഉത്തര്‍ പ്രദേശില്‍ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നിരിക്കുന്നു. അടുത്തിടെ നിഷാദ് പാര്‍ട്ടി ബിജെപിക്കൊപ്പം ചേരാനുണ്ടായ കാരണം എന്താണെന്ന് വിശദമാക്കിയിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി. ഏറെകാലം ബിജെപി കോട്ടയായിരുന്ന ഗൊരഖ്പൂര്‍ മണ്ഡലം നിലനിര്‍ത്താന്‍ ബിജെപി കളിച്ച കളിയാണ് അവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നിഷാദ് പാര്‍ട്ടിയുടെ മണ്ഡലമായിരുന്നു ഗൊരഖ്പൂര്‍. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്ന് നിഷാദ് പാര്‍ട്ടി പിടിച്ചെടുക്കുകയായിരുന്നു. എസ്പിയുടെ പിന്തുണയോടെയാണ്

from Oneindia.in - thatsMalayalam News https://ift.tt/2HUF0cf
via IFTTT