Breaking

Sunday, April 21, 2019

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

ല​ക്നോ: ഇ​രു​പ​ത്തി​മൂ​ന്നു​കാ​രി​യാ​യ യുവതിയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മു​സാ​ഫ​ര്‍​ന​ഗ​റി​ല്‍ ജ​ബ​ര്‍​പു​ര്‍ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സംഭവം. ശ​നി​യാ​ഴ്ച യാണ് സം​ഭ​വം നടന്നത്‌. നാ​ല് പേ​ര്‍ ചേ​ര്‍​ന്ന സംഘമാണ് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കിയത് . 

കാ​റി​ലെ​ത്തി​യ അ​ക്ര​മി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ടു​ത്തു​ള്ള ക​രി​മ്പിന്‍ പാ​ട​ത്ത് എ​ത്തി​ച്ച്‌ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തു.



from Anweshanam | The Latest News From India http://bit.ly/2KR8ha6
via IFTTT