Breaking

Monday, April 29, 2019

9 സംസ്ഥാനങ്ങൾ, കനത്ത സുരക്ഷയിൽ ബംഗാൾ, ജനവിധി തേടി 945 സ്ഥാനാർത്ഥികൾ, നാലാം ഘട്ടത്തിൽ പോരാട്ടം ഇങ്ങനെ

ദില്ലി: കോൺഗ്രസിനും ബിജെപിക്കും നിർണായകമായ പോരാട്ടമാണ് നാലാം ഘട്ടത്തിൽ നടക്കുന്നത്. 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങൾ ജനവിധി എഴുതുന്നു. മഹാരാഷ്ട്രയിലും ഒഡീഷയിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. തിരഞ്ഞെടുപ്പ് നടക്കുന്ന 72 മണ്ഡലങ്ങളിൽ 2014ൽ 56 സീറ്റിലും എൻഡിഎ സഖ്യമാണ് വിജയിച്ചത്. കേന്ദ്രമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും അടക്കം പ്രമുഖരുടെ നീണ്ട നിരയാണ് നാലാം ഘട്ടത്തിൽ ജനവിധി

from Oneindia.in - thatsMalayalam News http://bit.ly/2vteKNW
via IFTTT