Breaking

Saturday, April 27, 2019

ഹൈബിയുടെ ഭൂരിപക്ഷം 50,000 കടക്കും, വന്‍ വിജയം നേടുമെന്ന് യുഡിഎഫ്

കേരളത്തിലെ ഉയര്‍ന്ന പോളിങ്ങ് ശതമാനത്തില്‍ വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. ഫലം വരും മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന വോട്ടുകളെ സംബന്ധിച്ച് കൂട്ടികിഴിക്കലുകള്‍ മുന്നണികള്‍ തുടങ്ങി കഴിഞ്ഞു. കേരളത്തില്‍ 18 സീറ്റുകളില്‍ വിജയ സാധ്യത ഉണ്ടെന്നാണ് എല്‍ഡിഎഫ് കണക്ക് കൂട്ടല്‍. യുഡിഎഫ് 17 വരെ സീറ്റുകളില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. രാഹുലിന് മലപ്പുറത്ത് നിന്ന് മാത്രം ഒന്നര ലക്ഷത്തിലേറെ

from Oneindia.in - thatsMalayalam News http://bit.ly/2ZzGT3X
via IFTTT