Breaking

Thursday, April 18, 2019

സഹായം ഗുജറാത്തിന് മാത്രം; തുറന്നടിച്ച് കമല്‍നാഥ്!! മോദിയെ കൊണ്ട് നിലപാട് മാറ്റിച്ച പ്രതികരണം

ദില്ലി: നരേന്ദ്ര മോദിയുടെ നടപടി തീര്‍ത്തും വിവേചനപരമാണെന്ന് ആക്ഷേപം. കനത്ത മഴയില്‍ മരണവും നാശനഷ്ടവുമുണ്ടായ എല്ലാ സംസ്ഥാനങ്ങളെയും അവഗണിച്ച് ഗുജറാത്തിന് മാത്രം നഷ്ടപരിഹാരം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടിയാണ് വിവാദമായത്. കഴിഞ്ഞദിവസങ്ങളില്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കനത്ത മഴയാണ് പെയ്തത്. ഒട്ടേറെ പേര്‍ മരിച്ചു. വന്‍ നാശനഷ്ടം നേരിട്ട മധ്യപ്രദേശിനെയും രാജസ്ഥാനെയും അവഗണിച്ചാണ് മോദി ഗുജറാത്തിന് മാത്രം നഷ്ടപരിഹാരം

from Oneindia.in - thatsMalayalam News http://bit.ly/2GlcD3P
via IFTTT