Breaking

Thursday, April 11, 2019

നാഗാലാൻഡിൽ പകച്ച് ബിജെപി; പാർട്ടിയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, 37 പ്രമുഖർ പാർട്ടി വിട്ടു

കൊഹിമ: ലോക്സഭാ തിരഞ്ഞെടുപ്പിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ തിരഞ്ഞെടുപ്പിന് തൊട്ടരികിൽ നിൽക്കെ നാഗാലാൻഡിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിൽ നിർണായക സ്വാധീനമുള്ള 37 പാർട്ടി അംഗങ്ങളാണ് ഒറ്റ ദിവസം കൊണ്ട് ബിജെപി വിട്ടത്. സംസ്ഥാന ബിജെപി അധ്യക്ഷന് പാർട്ടി അംഗങ്ങൾ രാജിക്കത്ത് കൈമാറി. Read More:രാഹുലിന്റെ

from Oneindia.in - thatsMalayalam News http://bit.ly/2GeT2n1
via IFTTT