Breaking

Tuesday, April 2, 2019

രാജസ്ഥാനില്‍ 6 സീറ്റില്‍ സ്ഥാനാര്‍ത്ഥികളായില്ല, കോണ്‍ഗ്രസ് നേതാക്കളെ പിടിക്കാനിറങ്ങുന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ വോട്ടെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇതുവരെ ഒന്നുമായിട്ടില്ല. ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായി നെട്ടോട്ടമോടുകയാണ്. ആറ് മണ്ഡലങ്ങളാണ് ഇരുവര്‍ക്കും തലവേദനയാവുന്നത്. ഇവിടെ ബിജെപിയെ വെല്ലുന്ന ശക്തരായ നേതാക്കളെ കോണ്‍ഗ്രസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം മുഖ്യമന്ത്രി അശോക് ഗെലോട്ട് സച്ചിന്‍ പൈലറ്റിന്റെ സഹായവും ഇക്കാര്യത്തില്‍ തേടിയിട്ടുണ്ട്. എന്നാല്‍ ബിജെപി

from Oneindia.in - thatsMalayalam News https://ift.tt/2HQfXY1
via IFTTT