Breaking

Saturday, April 27, 2019

വാരണാസിയില്‍ മോദി തന്നെ വിജയിക്കും!! 2 ലക്ഷം ഭൂരിപക്ഷത്തില്‍!! കണക്കുകള്‍ ഇങ്ങനെ

ലക്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമാണ് വാരണാസി. വാരണാസിയിൽ രണ്ടാം വട്ടം ജനവിധി തേടാൻ പ്രധാനമന്ത്രിയെത്തുമ്പോൾ മോദിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രമാണ് ഇനി അറിയേണ്ടത്. പ്രിയങ്ക ഗാന്ധിയെ വാരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ രംഗത്തിറക്കാൻ കോൺഗ്രസ് നീക്കം നടത്തിയെങ്കിലും അവസാന നിമിഷം തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട അജയ് റായി തന്നെയാണ് ഇത്തവണയും കോൺഗ്രസിന്റെ

from Oneindia.in - thatsMalayalam News http://bit.ly/2UJ4SK6
via IFTTT