Breaking

Saturday, April 27, 2019

ദില്ലിയില്‍ മെഗാറാലിയുമായി കോണ്‍ഗ്രസ്... നയിക്കുന്നത് 2 സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍

ദില്ലി: ആംആദ്മി പാര്‍ട്ടിയുമായി സഖ്യം തെറ്റിയതിന് പിന്നാലെ ഒറ്റയ്ക്ക് ശക്തി തെളിയിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ദില്ലിയില്‍ ഇതുവരെയില്ലാത്ത പോരാട്ടത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. സംസ്ഥാനത്ത് മെഗാറാലി ഒരുക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിനായി മന്‍മോഹന്‍ സിംഗിനെയും പ്രിയങ്ക ഗാന്ധിയെയും തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അരവിന്ദ് കെജ്രിവാളിനും ബിജെപിക്കുമെതിരെ ശക്തമായ പോരാട്ടത്തിന് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതായിട്ടാണ് ഇതോടെ വ്യക്തമാകുന്നത്. കനത്ത പോരാട്ടം എഎപിക്കെതിരെ നടക്കുമെന്നാണ്

from Oneindia.in - thatsMalayalam News http://bit.ly/2UIeqoM
via IFTTT