Breaking

Saturday, April 27, 2019

പ്രിയങ്ക ഗാന്ധി മത്സരിക്കാതിരുന്നതിന് കാരണം ആരാണ്? 2 വ്യത്യസ്ത അഭിപ്രായവുമായി നേതാക്കള്‍!!

ദില്ലി: പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ നിന്ന് വിട്ടുനിന്നത് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കത്തിന് വഴിവെക്കുന്നു. രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രിയങ്ക മത്സരിക്കാതിരിക്കുന്നതിന് കാരണമായി നേതാക്കള്‍ പറഞ്ഞത്. പ്രിയങ്ക മത്സരിക്കാതിരുന്നതിന് കാരണം അവര്‍ തന്നെയാണെന്ന് സാം പിത്രോഡ പറഞ്ഞു. അവര്‍ക്ക് മറ്റ് ചുമതലകള്‍ ഉള്ളത് കൊണ്ട് മത്സരിക്കേണ്ടെന്ന് പ്രിയങ്ക തന്നെ തീരുമാനിക്കുകയായിരുന്നുവെന്നാണ് പിത്രോഡ പറഞ്ഞത്. പ്രിയങ്കയ്ക്ക് യുപിയില്‍

from Oneindia.in - thatsMalayalam News http://bit.ly/2UEF2qQ
via IFTTT