തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 22ന് അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് 23ന് പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. 23ന് രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 മണിയോടെയാണ് അവസാനിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2KUTGdO
via IFTTT