Breaking

Saturday, April 20, 2019

വയനാട്ടിൽ തീ പാറും, പ്രിയങ്ക ഗാന്ധിയും സ്മൃതിയും നേർക്ക് നേർ, ജവാന്റെ വീട്ടിലേക്കും പ്രിയങ്കയെത്തും

കല്‍പ്പറ്റ: കേരളം പോളിംഗ് ബൂത്തിലേക്ക് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുളളത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നു..സംസ്ഥാനത്ത് മൂന്ന് മുന്നണികളും മത്സരിച്ച് പ്രചാരണം നടത്തുന്നുണ്ട്. അവസാന ഘട്ട പ്രചാരണത്തിന് ബിജെപിയുടേയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കളും കേരളത്തിലേക്ക് എത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലെത്തുന്നുണ്ട്. സംസ്ഥാനത്ത് കോളിളക്കമുണ്ടാക്കാൻ സെൻകുമാർ! സർവ്വീസ് സ്റ്റോറിയിൽ ഞെട്ടിക്കുന്ന ആരോപണങ്ങൾ!

from Oneindia.in - thatsMalayalam News http://bit.ly/2ULN31X
via IFTTT