'ദേ ദേ പ്യാര്‍ ദേ' മെയ് 17-ന് പ്രദര്‍ശനത്തിന് എത്തും. അജയ് ദേവ്ഗണ്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് "ദേദേ പ്യാര്‍ ദേ". തബു,രാകുല്‍ പ്രീത് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
അകിവ് അലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭൂഷണ്‍ കുമാര്‍, കൃഷന്‍കുമാര്‍, ലവ് രഞ്ജന്‍, അങ്കൂര്‍ ഗാര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2GugxaA
via IFTTT