Breaking

Friday, April 26, 2019

വിമാനത്തകരാറിനെ തുടര്‍ന്ന് രാഹുലിന്റ ബാഹാര്‍ യാത്ര മുടങ്ങി; ഇന്നത്തെ പരിപാടികള്‍ വൈകും

പട്‌ന: വിമാനത്തകരാറിനെ തുടര്‍ന്ന് രാഹുലിന്റെ ബിഹാര്‍ യാത്ര മുടങ്ങി. ട്വിറ്ററിലൂടെ രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യെ അറിയിച്ചത്. ഇതോടെ ഒഡീഷയിലെയും ബിഹാറിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് യോഗങ്ങള്‍ വൈകുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു. 

തെരഞ്ഞെടുപ്പ് യോഗങ്ങള്‍ വൈകുന്നതില്‍ രാഹുല്‍ ട്വീറ്റിലൂടെ ക്ഷമ ചോദിച്ചു. വിമാനത്തിലിരിക്കുന്ന വീഡിയോയും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.


 



from Anweshanam | The Latest News From India http://bit.ly/2UXBFjJ
via IFTTT